Share It
Welcome Guest, Sign In
Language:
Home > Malayalam > Posts > ഹൃദയ സ്പര്‍ശിയായ ഒരു ചെറിയ പ്രണയ കഥ

ഹൃദയ സ്പര്‍ശിയായ ഒരു ചെറിയ പ്രണയ കഥ



Cute Love Story
 


ചിഞ്ചു: ഇന്ന് എന്റെ ഹാര്‍ട്ട് സര്‍ജറി ആണ്....
മനു: എനിക്ക് അറിയാം...

ചിഞ്ചു: ഞാന്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു....
മനു: നിന്നെ ഞാന്‍ അതിനേക്കാള്‍ കൂടുതല്‍ ഒരുപാട് സ്നേഹിക്കുന്നു....

ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞു ചിഞ്ചു ഉണര്‍ന്നപ്പോള്‍ അവളുടെ അരികില്‍ അവളുടെ അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ചിഞ്ചു: മനു എവിടെ അച്ഛാ...???

അച്ഛന്‍: അയ്യോ... സര്‍ജറി ചെയ്ത് മാറ്റിവയ്ക്കാന്‍ നിനക്ക് ഹൃദയം തന്നത് ആരാണെന്നു നിനക്ക് അറിയില്ലേ മോളെ,..???

ചിഞ്ചു: എന്താ....??? (ചിഞ്ചു കരയാന്‍ തുടങ്ങി...)

അച്ഛന്‍: ഹി ഹി ഹി ..... :D ഞാന്‍ ഒരു തമാശ പറഞ്ഞതാ മോളെ...! അവന്‍ ഇപ്പൊ ടോയ് ലറ്റില്‍ വരെ പോയേക്കുവാ...!!!!

Posted by: Neobs on 09/04/2013 02:34:12 AM


Follow Us: Facebook Google+ Twitter 
Your E-Mail:
Contact Us | Privacy | Sitemap | Partners | Services | About Us
Copyright © 2013 JokesMalayalam.com, All Rights Reserved