Share It
Welcome Guest, Sign In
Language:
Home > Malayalam > Posts > സാധാരണക്കാരന് കുടിക്കാന്‍ ഇവിടെ പാല്‍ ഇല്ല. അപ്പോഴാ അവന്റെ ഒരു പാട്ട്

സാധാരണക്കാരന് കുടിക്കാന്‍ ഇവിടെ പാല്‍ ഇല്ല. അപ്പോഴാ അവന്റെ ഒരു പാട്ട്



Song Critisism Speech in Road
 



“മോഹം കൊണ്ടാല്‍ ഇന്നേതു പെണ്ണും പൂച്ചയെ പോലെ....
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും....”



ഇവിടെ കവി പറയുന്ന പാല്‍ പാത്രം സ്റ്റീലിന്റെ ആണോ? അഥവാ ആണെങ്കില്‍ തന്നെ അതില്‍ ഉണ്ടായിരുന്നു എന്ന് കവി പറയുന്ന പാല്‍ മില്‍മ പാല്‍ ആണോ? അഥവാ മില്‍മ പാല്‍ ആണെങ്കില്‍ അത് കുടിച്ചു വറ്റിച്ച പൂച്ച കാട്ടുപൂച്ചയാണോ? കാട്ടുപൂച്ചയാണെങ്കില്‍ അതിന്റെ നിറമെന്ത്? ഇതൊന്നും കവി ഇവിടെ പറഞ്ഞിട്ടില്ല... പിന്നെ എങ്ങനെയാണ് ഇതൊരു കവിതയാകുന്നത്? ഇതില്‍ വൃത്തം ഉണ്ടോ? ത്രികോണം ഉണ്ടോ? പോട്ടെ ഒരു ചതുരം എങ്കിലും ഉണ്ടോ?

ഈ കവിത സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല... ബൂര്‍ഷകളായ സമ്പന്നവര്‍ഗത്തെ കുറിച്ചുള്ളതാണ്...

ഒരു സാധാരണക്കാരന് മോഹം തോന്നിയാല്‍ അവന് കുടിച്ചു വറ്റിക്കാന്‍ ഇവിടെ പാല്‍ ഉണ്ടോ? ഒരു ലിറ്റര്‍ പാലിന് 5 രൂപ കൂട്ടിയാല്‍ പാല്‍ മാറ്റി കട്ടന്‍ ചായ ആക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ മനസിലാക്കേണ്ടതാണ് സുഹൃത്തുക്കളേ.....

Posted by: Neobs on 08/03/2013 12:12:12 PM


Follow Us: Facebook Google+ Twitter 
Your E-Mail:
Contact Us | Privacy | Sitemap | Partners | Services | About Us
Copyright © 2013 JokesMalayalam.com, All Rights Reserved