Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



നിങ്ങള്‍ മഴയെക്കുറിച്ച് എന്ത് പറയുന്നു ?
നിങ്ങള്‍ മഴയെക്കുറിച്ച് എന്ത് പറയുന്നു ?
.
.
# Rain Quotes മഴ പ്രണയം # വെള്ളപ്പൊക്കം
Download
WhatsApp
Email
Facebook

പത്ത് എം എം മണി ചേര്‍ന്നാല്‍ ഒരു മുഖ്യമന്ത്രി ആയി
പത്ത് എം എം മണി ചേര്‍ന്നാല്‍ ഒരു മുഖ്യമന്ത്രി ആയി



10 mm = 1 cm

കറക്ടല്ലേ...
ഹഹഹ

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

പെങ്ങള്‍ കണ്മഷി തേടുന്നത് കണ്ട ഫ്രീക്കന്‍ അനിയന്‍
എന്നിട്ട് ഒന്നും അറിയാത്ത പാവത്തെ പോലുള്ള നില്‍പ്പും 🙄😕
.
.
.
# ഫ്രീക്കന്‍ # മുടിയന്‍ # കണ്മഷി # ബ്യൂട്ടി freakan kajal കാജല്‍ # ഫ്രീക്ക് #freak Suraj Venjarammoodu സുരാജ് വെഞ്ഞാറമൂട് sad face
Download
WhatsApp
Email
Facebook

ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ
.
.
.
.
ഉണ്ടില്ലേൽ പറഞ്ഞാ മതി, കുറച്ചു കഞ്ഞി എടുക്കാം....

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

5 ഷട്ടറുകളും വീണ്ടും തുറന്നു
*5 ഷട്ടറുകളും വീണ്ടും തുറന്നു.*

കനത്തമഴ കാരണം കരുനാഗപ്പള്ളി ബീവറേജസ്സിന്റെ 5 ഷട്ടറുകളും തുറന്നു.... കനത്ത മഴ മൂലം ആരും പണിക്ക് പോകില്ലെന്നുള്ള സാഹചര്യത്തിലാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്തിയത്....ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മികച്ച സ്റ്റോക്ക് ഉണ്ടെന്നൂം അധിക്യതര്‍ അറിയിച്ചു....👍👍😊
Download
WhatsApp
Email
Facebook

Mmm... Mmm...
Mmm... Mmm...

എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ചാറ്റ് ചളി

mmm... mmmmm
Download
WhatsApp
Email
Facebook

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.?
ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.?
.
.
.

.
ഉത്തരം അടിപൊളി

😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook

ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ - Prem Nazir - പ്രേം നസീർ
ഇതിപ്പോ കറക്ട് ആയിരം ആയൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്... അല്ലേൽ തെണ്ടി പോയേനെ



😂😂😜😝🤣🙊🙊🤣🤣🤣
# Prem nazir # ayiram padasarangal kilungi
Download
WhatsApp
Email
Facebook




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved