Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
JokesMalayalam.com
Search
Pictures
Videos
Photo Comments
Audio
Messages
അമ്മയുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
അമ്മയുടെ ചെന്നൈ ഇന്ത്യയില്‍ അല്ലെ എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
അല്ല ഞാന്‍ അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ
.
.
.
എലി വിഷത്തിൽ expiry ഡേറ്റ് കണ്ട ഞാൻ ഞെട്ടി മാമാ... Date കഴിഞ്ഞാൽ ഇതെന്താ അലുവയായിട്ട് മാറുവോ ..???
Download
WhatsApp
Email
Facebook
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
എല്ലാവരുടെയും കണ്ണില്‍ ഞാന്‍ ഒരു മുഴു കുടിയന്‍
ആയിരിക്കും. പക്ഷെ വഴിയിൽ ഒരു തെരുവുനായ വയ്യാതെ കിടക്കുന്നത് കണ്ടാൽ അതിനെ എന്റെ വീട്ടിലേക്കു കൊണ്ട് വരാതിരിക്കാന്‍ എനിക്ക് കഴിയില്ല..
Download
WhatsApp
Email
Facebook
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ
ഹോ ഇതില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ 😂😝
Download
WhatsApp
Email
Facebook
ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം
21 ദിവസത്തെ lock down..
ഇപ്പൊ മനസ്സിലായോ കണക്കിന്റെ മഹത്വം 😆😝😂
.
.
.
ഭൂഗോളത്തിലെ ഓരോ സ്പന്ദനവും കണക്കിലാണ്..
#chacko #mash
Download
WhatsApp
Email
Facebook
മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
മിക്ക IT കമ്പനിയുടെയും സ്ഥിരം Hike കലാപരിപാടി
Download
WhatsApp
Email
Facebook
കണ്ടന്‍ പൊരി ഡാന്‍സ് - ജഗതി ശ്രീകുമാര്‍ - Jagathy Sreekumar - കൊച്ചിന്‍ ഹനീഫ - Kochin Haneefa
ഒരു പ്രത്യേകതരം ഡാന്‍സ് ആണ് ഈ കണ്ടന്‍ പൊരി ഡാന്‍സ്
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
താടി പോലും വരുന്നില്ല - സുരാജ് വെഞ്ഞാറമൂട് - Suraj Venjarammoodu
എന്തിനീ പരീക്ഷണം ഈശ്വരാ.. 😭😭😭 താടി പോലും വരുന്നില്ല
.
.
.
2 വർഷമായി ജിമ്മിൽ പോകുന്ന ഞാനും, പ്ലസ്ടു തോറ്റത് കൊണ്ട് വാർക്ക പണിക്ക് പോകുന്ന അനിയനും
Download
WhatsApp
Email
Facebook
ഞാൻ വല്യ പുള്ളി ആണ് കേട്ടോ - സലിം കുമാര്‍ - Salim Kumar
ബസിൽ ഇരിക്കുമ്പോൾ വിളിച്ച കസ്റ്റമർ കെയറിനോട് Call Me Later എന്ന് ഇംഗ്ലീഷിൽ പറഞ്ഞ ശേഷം ഞാൻ...
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
നിനക്ക് പ്രാന്താണോ ഡാ സൈക്കോ
നിനക്ക് പ്രാന്താണോ ഡാ സൈക്കോ 😱🤣😂
.
.
സൈക്കോ ചങ്ക്
Download
WhatsApp
Email
Facebook
കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
AC തണുപ്പ് കൊള്ളാൻ കുറച്ച് നേരം SBl ATM ൽ കേറി നിന്നു.
.
.
.
തിരിച്ച് വീട്ടിൽ ചെന്നപ്പോൾ ബാങ്ക് ജപ്തി നടക്കുന്നു
#bank #sbi #service #charges #large fees
Download
WhatsApp
Email
Facebook
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പേടിത്തൊണ്ടൻ
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പേടിത്തൊണ്ടൻ
കേരള ലോട്ടറിയാ...
ഇന്ന് അടിക്കും,
നാളെ അടിക്കും
എന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ...😜
ഇതുവരെ എൻ്റെ
ഒരു രോമത്തിൽ തൊടാൻ
കഴിഞ്ഞിട്ടില്ല 🤑🤑
Download
WhatsApp
Email
Facebook
ഖാൽക്കിലോ - Game of thrones troll
ഖാൽക്കിലോ - Game of thrones malayalam trolls
Download
WhatsApp
Email
Facebook
സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ പെട്ടന്ന് ഒരു ചൂട്
വീഗാലാന്‍ഡില്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ പെട്ടന്ന് ഒരു ചൂട്
.
.
.
അപ്പോള്‍ ഞാനും ചങ്കും പരസപരം !
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
Bluetooth ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ?എന്ന് പോലും ആർക്കും അറിയണ്ട
Xender വന്നതിൽ പിന്നെ Bluetooth ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആർക്കും അറിയണ്ട
Download
WhatsApp
Email
Facebook
ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഉണ്ണി എന്ന് പേരിടുമോ?
ആദം ജോൺ സിനിമയിൽ പൃഥ്വിരാജിന്റെ
അനിയന്റെ പേര് ഉണ്ണി എന്നല്ലേ..
ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഉണ്ണി എന്ന് പേരിടുമോ?
ഉണ്ണിയേശു എന്താ ക്രിസ്ത്യാനിയല്ലേ?
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
ഇനി അഭിനയിക്കാന്‍ എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല: റിമി ടോമി
.
.
.
.
.
പ്രേക്ഷകര്‍: "ഒരുപാട് നന്ദി ഉണ്ട് ചേട്ടാ... ഈ ഉപകാരം ഒരിക്കലും മറക്കില്ല..."
Download
WhatsApp
Email
Facebook
ഗൂഗിള്‍ പെ രംഗോലി ചോദിച്ചു ചോദിച്ചു മടുത്തു
ചോദിച്ചു ചോദിച്ചു മടുത്തു 😂
രംഗോലി എടുക്കാന്‍ ഉണ്ടോ ചേട്ടാ 😂😂
ഗൂഗിള്‍ പെയ് ദീപാവലി ഓഫര്‍
Download
WhatsApp
Email
Facebook
ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ - Ganga Nakulan Nagavalli version - മോഹന് ലാല്‍ - ലാലേട്ടന്‍ - Mohan Lal - Lalettan
ദുർഗാഷ്ടമിക്ക് എന്നാ പണ്ണുവേ
.
.
.
Britannia ad Enna pannuve appakkitte solliduven
😂😂😜😝🤣🙊🙊🤣🤣🤣
Download
WhatsApp
Email
Facebook
DSLR അനിയന്മാർ
DSLR അനിയന്മാർ
Download
WhatsApp
Email
Facebook
Close (X)
Images
Messages
Videos
Audios
Stories
Games
Apps
About Us | Contact Us | Android App |
Privacy Policy
| Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved