Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



"ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
പള്ളീലച്ചൻ : "ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു...

വിശ്വാസി: അച്ചൻ രാവിലത്തെ ഫാൻസ് ഷോയ്ക്ക് തന്നെ കേറിയെന്നാ തോന്നുന്നെ..
#ഹഹ്ഹഹഹ 🙂🙂🙂

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി

In English:
I'm sorry, can't hear you properly, could you please repeat what's the matter....


മലയാളത്തിൽ:




ങേ?
😎

നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?
നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?

തല്ലിപ്പോളി ആവും

😂😂🤣🤣😛😛😛😛😛

പൂനയ്ക്ക് പോവാൻ ജയന്തി ജനതയിൽ കയറിയ ഞാൻ
പൂനയ്ക്കു പോവാൻ പാലക്കാട്‌ നിന്നും ജയന്തി ജനത എക്സ്പ്രസ്സിൽ കേറി.. ക്ഷീണം കാരണം കേറിയ ഉടനെ ഉറങ്ങി പോയി..

എതിർ വശത്തിരുന്ന ചെറുക്കന്റെ " അമ്മാ.... പൂന പൂനാ " എന്ന നിലവിളി കേട്ട് ഞെട്ടി എണീച്ചു ബാഗൊക്കെ എടുത്തു ചാടി ഇറങ്ങി.. നോക്കിയപ്പോ കോയമ്പത്തൂർ എത്തിയിട്ടുള്ളു..

തിരിച്ചു കേറി ഞാൻ ചെറുക്കനെ നോക്കി " എവിടെടാ പൂന ?? "

അവൻ : അങ്കെ പാർ അങ്കിൾ.. പൂന 🐈.. മ്യാവൂ മ്യാവൂ ന്ന്‌ അഴുതിട്ടെ ഇരുക്ക്.. 😓😓😓

😂😂😜😝🤣🙊🙊🤣🤣🤣

ഒരു ലോഡ് സിമന്റ്‌ ഇറക്കിയ കഥ
സിമന്റ്‌ കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി....  ലോഡ്‌ എത്തിയതുമില്ല....  അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു...
അപ്പോയേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ  വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....

ഫോണെടുത്തത്  സഹധര്‍മ്മിണിയായ ബീവാത്തു.....
"ഹലൊ മമ്മദ്ക്കാടെ വീടല്ലെ?"
"അതെ....  പക്ഷെ മമ്മദ്ക്കാ എത്തിയിട്ടില്ല"
"മമ്മദ്ക്ക വരുമ്പൊ പറയണം....

രാത്രി പന്ത്രണ്ടോടെ അംബുജ വരും...

ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌....
അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."

.
.
.
.മമ്മദ്ക്ക വീട്ടിലെത്തി... 


നാളെ റൂമിലേക്ക് മാറ്റാമെന്നു Doctor പറഞ്ഞിട്ടുണ്ട്

😂😂😜😝🤣🙊🙊🤣🤣🤣

ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥

പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്.



😜😜😜😜

"ആട് "എന്ന പടവും "ഈട" എന്ന പടവും
"ആട് "എന്ന പടവും "ഈട" എന്ന പടവും കളിക്കുന്ന കണ്ണൂരിലെ തിയേറ്റർ സമുച്ചയത്തില്‍ എത്തിയ തിരുവനന്തപുരംകാരന്‍ :
"അണ്ണാ...ഈ പടം കളിക്കണത് എവിടെ?"

"ഏത്? ആടാ?"

"അല്ല...ഈട"

"ഈട ആടാ...ആട ഈട"

"എന്തര്?"

"ആട ഈട...ഈട ആടാ.."

"എന്തോന്നഡേയ് ഇത്? എനിയ്ക്ക് ഈട സിനിമ കാണണം...ഈ..ട...സി..നി..മ..കാ..ണ..ണം"

"അത് ആട...ബേം പോ"🤣

പയറുപൊടി കാലപ്പഴക്കം വന്നാൽ എന്ത് സംഭവിക്കും?
പയറുപൊടി കാലപ്പഴക്കം വന്നാൽ എന്ത് സംഭവിക്കും?
.
.
.
.
.








.



.


.
.




.

.
.
.
.
.
.
.
.
.
.
.
.
.
.
എക്സ്പയർ പൊടി ആവും.

#ഹു_ഹു_ഹു
#എഴുത്തുചളി
#നടേശകൊല്ലണ്ട

ഈ Groupin ഇതെന്തു പറ്റി.....❓❓❓
ഈ Groupin ഇതെന്തു പറ്റി.....❓❓❓

ചിലയിടത്ത് Hi ✋

ചിലയിടത്ത് Hello👍

ചിലയിടത്ത്😜😂😡😭😳

ചിലയിടത്ത് goodnight💤😴

ചിലയിടത്ത് goodmorning🌞

എന്താ ആരും ഒന്നും പറയാത്തത്.....😷😁😁

മിണ്ടാതെ സഹിക്കുന്നത് എന്തിനാ.....🙇🔇🙇

സഹിക്കാവുന്നധിലും അപ്പുറമാണിത്.....😞😩😠

Public group - ൽ ബോറടി നിരോധിച്ചിട്ടുണ്ട്.....⚠
🚫🚫🚫🚫🚫

കുക്കിഗ്‌ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യ്യുടൂബിൽ
കുക്കിഗ്‌ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യ്യുടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ "മലയാളം ഹോട്ട്‌ മസാല" എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദർശിച്ചികമായിരുന്നു....

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved